#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ
Dec 22, 2024 12:21 PM | By VIPIN P V

ആ​ലു​വ: ( www.truevisionnews.com ) ഓ​ൺ​ലൈ​ൻ ഷെ​യ​ർ ഇ​ട​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് പി​റ​വം സ്വ​ദേ​ശി​യി​ൽ​നി​ന്ന് 39,80,000 രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

തൃ​ശൂ​ർ പോ​ട്ട പ​ഴ​മ്പി​ള്ളി പു​ല്ല​ൻ​വീ​ട്ടി​ൽ ന​ബി​നെ​യാ​ണ്​ (26) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ടീം ​അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ക്ഷേ​പ​ത്തി​ന് ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭ​മാ​ണ് ത​ട്ടി​പ്പു​സം​ഘം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ൽ പ​ര​സ്യം ക​ണ്ടാ​ണ് പി​റ​വം സ്വ​ദേ​ശി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.

പു​തു​താ​യി തു​ട​ങ്ങു​ന്ന ഐ.​പി.​ഒ​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ ര​ണ്ടി​ര​ട്ടി​യോ അ​തി​ലേ​റെ​യോ ലാ​ഭം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ഇ​തി​ൽ വി​ശ്വ​സി​ച്ച ഇ​യാ​ൾ ഏ​പ്രി​ലി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ത്തി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

16 പ്രാ​വ​ശ്യ​മാ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. ഓ​രോ ഘ​ട്ടം ക​ഴി​യു​മ്പോ​ൾ നി​ക്ഷേ​പ​വും ലാ​ഭ​വും വ​ർ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

എ​ന്നാ​ൽ, നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യി പ​രാ​തി ന​ൽ​കി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

ത​ട്ടി​പ്പു​സം​ഘ​ത്തി​ൽ​പെ​ട്ട മ​റ്റ് ആ​ളു​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന തു​ക ഡോ​ള​റാ​ക്കി മാ​റ്റി തി​രി​ച്ച​യ​ച്ചു​കൊ​ടു​ക്കു​ന്ന​തും ഇ​യാ​ളാ​യി​രു​ന്നു.

#Fraud #lakhs #name #onlinetrading #One #person #arrested

Next TV

Related Stories
#accident |  ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Dec 22, 2024 09:57 PM

#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു...

Read More >>
#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു,  ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Dec 22, 2024 09:43 PM

#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു, ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു...

Read More >>
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

Dec 22, 2024 09:09 PM

#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

Dec 22, 2024 09:07 PM

#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

നിലവിൽ പൊത്തിനുള്ളിൽ കഴിയുന്ന പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്....

Read More >>
Top Stories